2010, നവംബർ 23, ചൊവ്വാഴ്ച

pavam pavakal

എനിക്കെയ് പാവകളെ ഇഷ്ടമാ

അമ്മ എല്ലാം എടുത്തു വച്ചിരിക്കുകയാ


എന്തിനാന്നു അറിയുമോ കേടുവരാതിരിക്കാനാ


കളിയ്ക്കാന്‍ കുറച്ചു സമയം തരും പിന്നേം എടുത്തു വക്കും
എന്നെ കണ്ടാല്‍ എന്താ തോനുന്നെ

ഒരു വിക്രിതിആന്നെന്നു തോന്നുമോ

ഞാന്‍ പാവമല്ലേ
കുറച്ചു വികൃതി ഇല്ലെങ്കില്‍ പിന്നെന്താ രസം

                        എന്നാലും പാവയെ കൂട്ടില്‍ ഇടുന്നത് ശരിയാണോ ............................ നിങ്ങള്‍ തന്നെ അമ്മയോട് പറയണേ പാവയെ വെറുതെ വിടാന്‍ ................പാവം പാവകള്‍ .............

CHAKKARA

 എങ്ങിനെയുന്ടെന്റെ  കുട
എന്താ  നോക്കുന്നെ

WEEKEND WITH HALF MOON